Rohit Sharma signs autograph for Malayali fans at Greenfield stadium Karyavattom | ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച പ്രകടനം ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവെച്ചത്. മത്സര ശേഷം Rohit Sharma ഫാൻസിന് ഓട്ടോഗ്രാഫ് കൊടുക്കുന്ന video സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു
#RohitSharma #Cricket #INDvsSA